മൂന്നാം നിലയിലെ ഫ്ലാറ്റില്‍ പുക
മൂന്നു ഫയര്‍ എന്ജിന് എത്തി
ഉറക്കമായതിനാല്‍ മണിയടി കേട്ടില്ല
കരിഞ്ഞ മണമടിച്ചപ്പോള്‍ മനസ്സ് തനിയെ ഉണര്‍ന്നു
പിന്നെ ഒരു വെപ്രാളമായിരുന്നു
തുണി വലിച്ചു വാരിയുടുത്ത്
സര്‍ട്ടിഫിക്കറ്റുകള്‍ വച്ച പെട്ടിയെടുത്ത്
ഒറ്റയോട്ടം
സ്റ്റെപ്പുകളുടെ എണ്ണം കൂടിയതുപോലെ
താഴെയെത്തി വെള്ളം കുടിച്ചപ്പോഴേയ്ക്കും
മണിയടിച്ചു ഫയര്‍ എന്ജിന് യാത്രയായി
Saturday, November 7, 2009
Subscribe to:
Post Comments (Atom)
മനസ്സിലായില്ലെന്ന് പറയരുത്.
ReplyDelete